കൊച്ചി: അന്താരാഷ്‌ട്ര യോഗദിനത്തിന്റെ ഭാഗമായി പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന സാമൂഹ്യ യോഗഅഭ്യാസം എളമക്കര ഭാസ്‌കരീയത്തിൽ 21 ന് രാവിലെ ഏഴിന് നടക്കും. 8.30 മുതൽ സരസ്വതി വിദ്യാനികേതൻ വിദ്യാർത്ഥികളുടെ യോഗ പ്രദർശനം .