ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ പ്രശ്നോപനിഷദ് ക്ളാസും ഭഗവദ്ഗീതാ ക്ളാസും
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഹാൾ: കേരള അഭിഭാഷക സാഹിത്യവേദിയുടെ (കസവ്) ആഭിമുഖ്യത്തിൽ വായനാദിനം വൈകിട്ട് 4.40ന്