പിറവം: മുളക്കുളം വടക്കേക്കര മ്യാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (75 - റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സുരേഷ് കുമാർ, രാകേഷ്. മരുമക്കൾ: ജയശ്രീ, സൂര്യ.