പിറവം: മണീട് പാമ്പ്രക്കവല ചാലപ്പുറത്ത് സി.സി.ജേക്കബ് (95) നിര്യാതനായി. മണീടിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മണീട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിഅംഗവുമാണ്. മണീട് സെന്റ് കുര്യാക്കോസ് പള്ളി ട്രസ്റ്റിയായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശോശാമ്മ. മക്കൾ: ജോയി ജേക്കബ്, ജോർജ്. മരുമക്കൾ: സാറാമ്മ, ഡെയ്‌സി (പിറവം സ്‌നേഹഭവൻ).