photo

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം സിനിമയെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. തിരക്കഥാകൃത്ത് ശ്രീകുമാർ അരൂക്കൂറ്റി, നിർമ്മാതാവ് റെജി തമ്പി, കാമറാമാൻ ജെമിൻ ജോം എന്നിവർ സമീപം.