ഫോർട്ടുകൊച്ചി: പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസിൽ നടന്ന വായന ദിനാചരണം ഷീബ സമീർ ഉദ്ഘാടനം ചെയ്തു. ഷഹീറ അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു. സുബൈബത്ത് ബീഗം, വി.എ. ഷൈൻ, ഷീജാ സുധീർ, സുനിത സനോജ് തുടങ്ങിയവർ സംബന്ധിച്ചു.