തോപ്പുംപടി: മൗലാനാ ആസാദ് ലൈബ്രറി നടത്തിയ വായന ദിനാചരണം കെ. ജെയ്‌നി ഉദ്ഘാടനം ചെയ്തു. പി.എം. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് മൈക്കിൾ, എസ്.ഐ.ജിൻഷൻ വർഗീസ്, ജി. ഉഷ തുടങ്ങിയവർ സംബന്ധിച്ചു.