മൂവാറ്റുപുഴ: നാസ് ഭാരവാഹികളെ തിര‌ഞ്ഞെടുത്തു. ഡോ. വിൻസെന്റ് മാളിയേക്കൽ ( പ്രസിഡന്റ്), എം.എം. ജോസഫ്, പായിപ്ര കൃഷ്ണൻ ( വെെസ് പ്രസിഡന്റുമാർ), ഒ.എ. ഐസക്ക് ( സെക്രട്ടറി), വി.അരവിന്ദൻ , പി.യു. ഷംസുദ്ദീൻ ( ജോയിന്റ് സെക്രട്ടറിമാർ ), ജോസ് വർഗീസ് ( ട്രഷറർ).