narayanai-95
നാരായണി

തൃപ്പൂണിത്തുറ: പുളിക്കൽ നാരായണി വേലു (95) നിര്യാതയായി. മക്കൾ: പി.വി. രമണൻ, പി.വി. ഭാസ്‌കരൻ, നിർമല, പി.വി. വിദ്യാധരൻ (ഡെപ്യൂട്ടി തഹസിൽദാർ, കൊച്ചി താലൂക്ക് ), വിമല. മരുമക്കൾ: അമ്മിണി, ജയ, പരേതനായ ബാലൻ, രാഗിണി, സുകുമാരൻ.