മട്ടാഞ്ചേരി സെക്‌ഷൻ: മട്ടാഞ്ചേരി മഹറളപള്ളി, ഈരവേലി, കാത്തലിക് ബാങ്ക്, ചക്കരഇടുക്ക്, മുത്തൂറ്റ് ആങ്കർ ഹൗസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, പൊലീസ് സ്റ്റേഷൻ, റെഡ് ക്രോസ്, കോടതി പരിസരം, പാട്ടുപുര ജംഗ്ഷൻ, പാട്ടുപുര അമ്പലം പരിസരം, കളക്ടറേറ്റിനു തെക്കുവശം, വി.എസ്..എൻ.എൽ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: എം.ജി.റോഡിലും പരിസര പ്രദേശങ്ങളിലും വൈകിട്ട് 3 മുതൽ വൈകിട്ട് 5 വരെയും സെമിത്തേരിമുക്ക്, കച്ചേരിപ്പടി, സെന്റ് വിൻസന്റ് റോഡ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, വളവി റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.30 വരെയും
പനങ്ങാട് സെക്‌ഷൻ: ചങ്ങനാട്ട് അമ്പലം പരിസരം, ബണ്ട് പരിസരം, ചാത്തമ്മ, ചേപ്പനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
വെണ്ണല സെ‌ക്‌ഷ‌ൻ: ചളിക്കവട്ടം, കൊറ്റൻകാവ്, സുന്ദരിമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
മുളന്തുരുത്തി സെക്‌ഷൻ: വെട്ടിക്കൽ, ഒ.ഇ.എൻ, ഗ്‌ളോബൽ സ്‌കൂൾ, മേച്ചേരിക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ