പറവൂർ : മൂത്തകുന്നം ആശാൻ മെമ്മോറിയൽ വായനശാലയിൽ പ്രവർത്തിക്കുന്ന കരുണ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം പ്രൊഫ. യു.ആർ.കൃഷ്ണകുമാറും ബാലവേദി അംഗങ്ങൾക്ക് വായനശാലയിൽ സൗജന്യ അംഗത്വ വിതരണം കെ.ജെ.സ്റ്റെഫിനിയും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.