ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഭദ്രകാളി മാഹാത്മ്യം വൈകിട്ട് 6.30ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം : പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും 6ന്.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം : കേരള പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി പ്രദർശന ക്രിക്കറ്റ് മത്സരം. രാവിലെ പത്തിന്.