മൂവാറ്റുപുഴ: മുളവൂർ പുൽപ്പറമ്പിൽ രാജപ്പൻ പി.കെ. (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മോഹനൻ, അശോകൻ, ഗിരിജ. മരുമക്കൾ: മിനി, ഷൈജി, വാമനൻ.