കൊച്ചി: ജില്ലാ കളക്‌ടറായി എസ് സുഹാസ് ഇന്ന് രാവിലെ 10.45 ന്ചുമതലയേൽക്കും. മുഹമമദ് വൈ. സഫീറുള്ള മാറിയതോടെയാണ് പുതിയ നിയമനം.