പുത്തൻകുരിശ്: വടക്കുംമുറിയിൽ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് ചെറുപുഷ്പം കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, ജോയി, മോളി, ലൈസമ്മ, തോമസ്, ജെയിംസ്. മരുമക്കൾ: ഡെയ്‌സി, വത്സമ്മ, ആനി, ഫ്രാൻസിസ്, ജയ, ആൻസി, പരേതനായ കുരുവിള.