പറവൂർ: ‘പുനർജനി പറവൂരിന് പുതുജീവൻ’ പദ്ധതി പറവൂത്തറ കണ്ണംപറമ്പിൽ ഓമന രാജപ്പനു നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ നാളെ വൈകിട്ട് നാലയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ കൈമാറും.