പറവൂർ : കിഴക്കേപ്രം ഗവ. യു.പി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി നാളെ (ശനി) രാവിലെ പത്തരയ്ക്ക് ഓഫീസിൽ ഹാജരാകണം.