കോതമംഗലം: വാരപ്പെട്ടി അറായ്ക്കൽ എൻ.കെ. നാരായണൻ നായർ (93) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ചന്ദ്രമതി, വിജയൻ, ഉദയകുമാരി, പുഷ്പകുമാരി, പരേതയായ ലീലാമണി. മരുമക്കൾ: എ.ജി. ഗോപാലകൃഷ്ണൻ, ശിവൻ, ജയ, രാജൻ, സുഭാഷ്.