mariamma-93
മറിയാമ്മ

കോലഞ്ചേരി: കടമറ്റം ആനകല്ലുംപാട്ട് മറിയാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടമറ്റം സെന്റ്‌ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അനിത (യു.എസ്.എ.), മറിയാമ്മ (പറവൂർ), പൗലോസ്, സാറാമ്മ (നാഗ്പൂർ), ഏലിയാമ്മ, വർഗീസ്, പരേതനായ ജെയിംസ്. മരുമക്കൾ: ഹരി (യു.എസ്.എ.), ടോമി, ലീല, പൗലോസ് (നാഗ്പൂർ), ജോസ്, സൂസൻ, അജി (കുവൈറ്റ്).