mariyamma-92
മറിയാമ്മ

കോതമംഗലം: നെല്ലിക്കുഴി വെട്ടിച്ചിറ ആലയ്ക്കൽ മറിയാമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏബ്രഹാം, വത്സ, മേരി. മരുമക്കൾ: ലില്ലി, എൽദോസ്, പരേതനായ പൗലോസ്.