അങ്കമാലി : ആൾ കേരള ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത സരോവർ 2019 ലോകസംഗീത ദിനമായ ഇന്ന് നടക്കും .അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ വൈകിട്ട് 6.30 തിന് നടക്കുന്ന സമ്മേളനത്തിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം എ ഗ്രെയ്സി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ആൾ കേരള ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും .ചടങ്ങിൽ നവാഗത സംഗീത സംവിധായകൻ പ്രിൻസ് ജോർജിനെ ആദരിക്കും