ആലുവ: ആലുവ ഡ്രീം സോൺ സ്കൂൾ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 11 മുതൽ ബ്രിഡ്ജ് റോഡിൽ പൂർണിമ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സെന്ററിലാണ് സെമിനാർ. ഡോ. ബ്രിജേഷ് ജോൺ ക്ലാസെടുക്കും. രജിസ്റ്റർ ചെയ്യാൻ 70253 92035.