തൃക്കാക്കര സെക്‌ഷൻ: ഇന്ദിരനഗർ, മൂലംപള്ളിപാക്കേജ്, വാടയ്ക്കകം, പുതിയൂർ ചർച്ച് പരിസരം, ആനമുക്ക്, ആദർശ് നഗർ, സുപ്രിംമിൽക്ക് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്‌ഷൻ: മാർക്കറ്റ് റോഡിൽ കോൺവെന്റ് ജംഗ്ഷൻ മുതൽ ഗവൺമെന്റ് ഹോസ്പിറ്റൽ വരെയും പള്ളിമുക്ക് സിഗ്‌നൽ, ചർച്ച് ലാന്റിംഗ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
എരൂർ സെക്‌ഷൻ: പണ്ഡാത്തിൽ റോഡ്, മിൽമ, കൊപ്പറമ്പ്, മാരാന, നെടുങ്ങാംപുഴ, പാമ്പാടി ത്താഴം, ചോയിസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.
ഇടപ്പള്ളി സെക്‌ഷൻ: പുന്നച്ചുവട്, രാജീവ് നഗർ, പാറയിൽ, പുതുക്കലവട്ടം, ലൂർദ്മാതാ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.