പോത്താനിക്കാട്: കടവൂർ കരോട്ടുകുന്നേൽ (മാളിയേക്കൽ) പീതാംബരന്റെ ഭാര്യ രത്‌നമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുനീഷ്, ബിനിമോൾ. മരുമക്കൾ: അനു, സുനിൽകുമാർ.