ബോൾഗാട്ടി പാലസ് : ക്യാബ് കേരള ഓൺലൈൻ ടാക്‌സി സംവിധാനം ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വൈകിട്ട് 6ന്
ദർബാർ ഹാൾ ആർട് സെന്റർ : സൈൻസ് ഒഫ് പ്രസൻസ് സംഘചിത്ര ശില്പകലാ പ്രദർശനം രാവിലെ 11ന്
തൃപ്പൂണിത്തുറ റിവർ ബോൺ സെന്റർ : ത്രിദിന സിനിമ നിർമ്മാണ കോഴ്‌സ് രാവിലെ 10ന്
കാക്കനാട് ആർച്ച്ബിഷപ്പ് അട്ടിപ്പേറ്റി നഗർ വില്ലാ സൊക്കോർസോ : നിത്യസഹായ മാതാവിന്റെ തിരുനാൾ ജപമാല വൈകിട്ട് 5ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കൂടിയാട്ടം വൈകിട്ട് 6.30ന്
നെട്ടേപ്പാടം ചിന്മയ സത്സംഗ മന്ദിരം: പഞ്ചദശി ക്ലാസ് രാവിലെ 10ന്
എറണാകുളം ജില്ല ആയുർവേദ ആശുപത്രി ഹാൾ : ദേശീയ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് രാവിലെ 8ന്
നുവാൽസ് സെമിനാർ ഹാൾ: യോഗ ബോധവത്കരണവും പരിശീലനവും 10ന്
പാലാരിവട്ടം വിസ് യോഗ സെന്റർ: അന്താരാഷ്ട്ര യോഗദിനാചരണം 7ന്
എസ്.എസ്.കലാമന്ദിർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം. ഉദ്ഘാടനം ദേശീയ സെക്രട്ടറി എച്ച്. രാജ. 7.30ന്
എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്റർ : പൈതൃക് ആഭിമുഖ്യത്തിൽ യോഗദിനാചരണം 7.30ന്. കുട്ടികളുടെ നേതൃത്വത്തിൽ യോഗ 8.30ന്
പൊന്നുരുന്നി സഹൃദയ ഹാൾ : ആത്മയോഗ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സഹൃദയ സമൂഹയോഗ വൈകിട്ട് 3ന്
പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി ഹാൾ: യോഗ പരിശീലന ബാച്ച് ഉദ്ഘാടനം. 5ന്
കൊച്ചി നാവിക സേന : യോഗദിനാചരണവും ബോധവത്കരണവും 7.30ന്