പള്ളുരുത്തി: തോപ്പുംപടി ഷേണായ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സീനിയർ പാർട്ണർ പള്ളുരുത്തി വാട്ടർലാൻഡ് റോഡ് പാലിയത്ത് പറമ്പിൽ പി.എസ്. നാരായണ ഷേണായിയുടെ ഭാര്യ കമലാബായി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: ജഗദീശ്, സ്മിത. മരുമക്കൾ: മൃദുല, യശ്വന്ത് കിണി.