കൊച്ചി: എ.ടി.എ കാർനെറ്റിനെക്കുറിച്ച് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന ശില്പശാല ഇന്ന് എറണാകുളം ടാജ് ഗേറ്റ് വേ ഹോട്ടലിൽ. നടക്കും. രാവിലെ 10ന് സെൻട്രൽ ടാക്‌സ് സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും.