കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പാ​ല​ത്തി​ന​ടി​യി​ൽ​ ​ചെ​രു​പ്പു​കു​ത്തി​യു​ടെ​ ​കു​ത്തേ​റ്റ് ​ഒ​രാ​ൾ​ ​മ​രി​ച്ചു.​ ​ബംഗാൾ സ്വദേശി​ സുമൻ (40)ആണ് മരി​ച്ചത്. ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ആന്റണി​യെന്നയാളാണ് പ്രതി​ചെന്ന് സൂചനയുണ്ട്. ​ ​മൃ​ത​ദേ​ഹം​ ​ജ​ന​റ​ലാ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.