തൃക്കാക്കര : തൃക്കാക്കര ഭാരത് മാതാ കോളേജിൽ നവാഗതരുടെ വിദ്യാരംഭം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രവേശനം ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കൾക്കൊപ്പം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.