എറണാകുളം കണ്ടെയ്നർ റോഡിൽ മധ്യഭാഗത്തെ മീഡിയനിൽ വാഹനങ്ങൾക്ക് മറയായി നിന്നിരുന്ന പുല്ലുകൾ വെട്ടി നീക്കം ചെയ്തതിന് ശേഷം പണിഉപകരണങ്ങളുമായി മടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികൾ