തൂങ്ങിയതല്ല തൂക്കിയെടുത്തതാ...എറണാകുളം എം.ജി. റോഡിന് സമീപത്തെ ഹോട്ടലിന് സമീപം ചത്ത് കിടന്ന എലിയെ വാലിൽ തൂക്കിയെടുത്ത് കളയാൻ കൊണ്ടുപോകുന്ന തൊഴിലാളി