മൂവാറ്റുപുഴ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ 23- ാം വാർഷീക സമ്മേളനം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ നിർമ്മല ഹയർസെക്കന്ററി ഓഡിറ്റോറിയത്തിൽ എൽദോഎബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ.പി. വർഗീസ് അദ്ധ്യക്ഷത വഹിക്കും. ചിന്നമ്മ കുര്യൻ സ്വാഗതം പറയും.. പ്രൊഫ.. ബേബി എം.വർഗീസ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ , ഡെന്റ്കെയർ മാനേജിംഗ് ഡയറക്ടർ ജോൺ കുര്യാക്കോസ്, ഫാ. ആന്റണി പുത്തൻകാവ് എന്നിവർ സംസാരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം