അങ്കമാലി. മൂക്കന്നൂർ പഞ്ചായത്തിൽ ആരൃോഗൃ ഇൻഷ്വറൻസ് കാർഡുകളുടെ പുതുക്കൽ 2019 ജൂൺ 24,25,26,27,30,തിയതികളിൽ പഞ്ചായത്ത് ഓഫീസിലും, 28,29 തിയതികളിൽ സെഹിയോൻ പള്ളിയിലും നടക്കും. പുതുക്കുന്നതിനായി റേഷൻ കാർഡ് , ആധാർ കാർഡ്,50രൂപ എന്നിവ സഹിതം കുടുംബത്തിലെ ഒരാൾ എത്തിച്ചേരേണ്ടതാണ്.