മൂവാറ്റുപുഴ: ആയവന ഏനാനല്ലൂർ വാലംപാറയ്ക്കൽ പരേതനായ കുര്യന്റെ ഭാര്യ ബ്രജീത്ത (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ : ജോയി, മാത്യു, കുര്യൻ, മേരി, ജോൺ, ലാലി റോസിലി, മിനി. മരുമക്കൾ: റോസിലി, ജെസി, ഷിബി, തങ്കച്ചൻ, സണ്ണി, ജോസഫ്, ജോയി.