പോത്താനിക്കാട് :പുളിഞ്ചിയിൽ ബിജുവിന്റെ ഭാര്യ ഡെയ്‌സി (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്‌മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയിൽ. മക്കൾ : ബേസിൽ, ബെൻസൺ.