yoga1
പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം

പൂത്തോട്ട: ശ്രീനാരായണ പബ്ളിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. യോഗാദ്ധ്യാപകൻ എം.ജി. സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രതീത വി.പി സംസാരിച്ചു. സ്കൂൾ ഹെഡ്ബോയ് പ്രിയനന്ദൻ എസ്. തറനിലം സ്വാഗതം പറഞ്ഞു. തുടർന്ന് ഒമ്പതാം ക്ളാസിലെ കുട്ടികൾ അവതരിപ്പിച്ച യോഗ പ്രദർശനം നടന്നു. കുട്ടികളുടെ സംയുക്ത യോഗാഭ്യാസത്തോടെ സമാപിച്ചു.