പള്ളുരുത്തി: ജോഷി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ടി.പി. സാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സാന്ദ്ര ജോൺസൺ, അജയൻ തുടങ്ങിയവർ സംബന്ധിച്ചു.