annakkutty82
അന്നക്കുട്ടി

കോതമംഗലം: പുന്നേക്കാട് കൊളമ്പേൽ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വെളിയേൽച്ചാൽ സെന്റ്ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കാതറിൻ,​ ഫിലോമിന,​ ജാൻസി,​ മേഴ്സി,​ ലാലി,​ ടെസി,​ സിസ്റ്റർ ജൂലി (ഡി.ബി.എസ്),​ സന്തോഷ്,​ സോണിയ. മരുമക്കൾ: ജോൺസൺ,​ ജോസ്,​ ജെയിംസ്,​ സജി,​ മോനച്ചൻ,​ ജോർളി,​ ജോബ്.