കൊച്ചി:മരട് ഗവ: ഐ.ടി.യിൽ എൻ.സി.വി.ടിഅഫിലിയേഷനുളള ഇലക്ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, വെൽഡർഎന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെയോ അക്ഷയകേന്ദ്രം മുഖേനയോ 100 രൂപ ഫീസോടുകൂടി ഓൺലൈൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2700142.