t-v-kuttappan-charamam
ടി.വി. കുട്ടപ്പൻ

പറവൂർ : തേലത്തുരുത്ത് തൃക്കേപ്പറമ്പിൽ വീട്ടിൽ ടി.വി. കുട്ടപ്പൻ (66) നിര്യാതനായി. ഭാര്യ : മല്ലിക. മക്കൾ : ദിലീപ്, ശാന്തിനി. മരുമക്കൾ : വിത്സൻ, സിന്ധു. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ.