കലൂർ സെക്‌ഷൻ: എസ്.ആർ.എം റോഡിലും ഇതിന്റെ അനുബന്ധ റോഡുകളിലും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
വെണ്ണല സെക്‌ഷൻ: ഗീതാഞ്ജലി, വൈശാലി, ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ