ആലുവ: കീഴ്മാട് എസ്.എൻ ഗിരി ജലവിതരണ ടാങ്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 24 വരെ കീഴ്മാട് പഞ്ചായത്തിൽ കുടിവെള്ള വിതരണം ഭാഗീകമായി തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.