വളഞ്ഞമ്പലം ദേവീക്ഷേത്രം : ലക്ഷാർച്ചന ആരംഭം രാവിലെ 5 ന്, ദീപാരാധന വൈകിട്ട് 6 .30 ന്

കെ.എം.സി.സി കോൺഫറൻസ് ഹാൾ : കേരള ചേമ്പർ ഒഫ് കൊമേഴ്‌സിന്റെ വിദ്യാഭ്യാസ അവാർഡ് ദാനവും എറണാകുളം എം.പി ഹൈബി ഈഡനെ ആദരിക്കലും 4 ന്

ചാവറ കൾച്ചറൽ സെന്റർ : ലോകായുക്ത നിയമത്തിന്റെ സാദ്ധ്യതകളും പരിമിതികളും സെമിനാർ. ഉദ്ഘാടനം ജസ്റ്റിസ് സിറിയക് ജോസഫ്. വൈകിട്ട് 5.30 ന്

ഡർബാർ ഹാൾ ആർട് ഗാലറി : ശ്യാം ബാലകൃഷ്ണന്റെ ചിത്രപ്രദർശനം. 11ന്

എം.ജി റോഡ് ഗംഗോത്രി ഹാൾ : സിൻഡിക്കേറ്റ് ബാങ്ക് ഹോം ലോൺ മേള രാവിലെ 10 ന്

ബി.ടി.എച്ച് ഹാൾ : എച്ച് ആൻഡ് സി റീഡേഴ്‌സ് ഫോറം പ്രതിമാസ പരിപാടി വിചാരധാര. സക്കറിയയുമായുള്ള സംവാദം. 5.45 ന്

ഡർബാർ ഹാൾ ആർട് സെന്റർ : സൈൻസ് ഒഫ് പ്രസൻസ് സംഘചിത്ര ശില്പകലാ പ്രദർശനം. രാവിലെ 11 ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം : ആത്മബോധത്തെ അധികരിച്ച് ചിന്മയ മിഷന്റെ നേതൃത്വത്തിൽ ക്ലാസ് രാവിലെ 10 ന്