നളന്ദ പബ്ളിക് സ്കൂൾ വായനാദിനാഘോഷം സി.നാരായൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി: നളന്ദ പബ്ളിക് സ്കൂളിലെ വായനാദിനാഘോഷം എഴുത്തുകാരൻ സി. നാരായൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി കെ.ജി. ബാലൻ അദ്ധ്യക്ഷനായി. മേഘ മനു സ്വാഗതവും ആദികൃഷ്ണ ജയപ്രകാശ് നന്ദിയും പറഞ്ഞു.