പെരുമ്പാവൂർ: സിനിമാ നിർമ്മാതാവും സംവിധായകനുമായ മമ്മി സെഞ്ച്വറിയുടെ പിതാവ് മുടിക്കൽ ഉപ്പൂട്ടിൽ വീട്ടിൽ യു.എം. സുലൈമാൻ (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മൂക്കട മറ്റത്തിൽ പരേതയായ ശരീഫ. മറ്റുമക്കൾ: മക്കാർപിള്ള, സലീം, റഹീം, മലബാർ ഗ്രാനൈറ്റ് ഉടമ കരീം. മരുമക്കൾ: ജമീല, ആബിദ, യമുന, ബീവി, റസിയ.