കൊച്ചി: ഇൻകംടാക്സ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായി പി.ആർ. രവികുമാർ (പ്രസിഡന്റ്), കെ.പി.അച്യുതൻ, പി.കെ.ദേവകി (വൈസ് പ്രസിഡന്റുമാർ), ടി.ജോൺ ജോർജ് (സെക്രട്ടറി), എം.എസ് .അയ്യപ്പൻ (ജോ.സെക്രട്ടറി), പി.രാധാകൃഷ്ണൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.