കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ 26 ന് രാവിലെ പത്തുമുതൽ ഒരു മണി വരെ അസ്‌ഥി ബലക്ഷയ നിർണയ ക്യാമ്പ് നടത്തും. പരിശോധന സൗജന്യം.ക്യാമ്പിൽ പങ്കെടുക്കേണ്ടവർ 25 ന് മുമ്പായി ആശുപത്രിയിൽ പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0484-2206765.