police

ഉറച്ചിരിക്ക് തൊപ്പി...പൊലീസ് അസ്സോസിയേഷൻ 36 മത് എറണാകുളം ജില്ലാ സമ്മേളനം ടൗൺഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കൊച്ചി സിറ്റി അസ്സി പൊലിസ് കമ്മിഷണർ ലാൽ ജിയും കമ്മിഷണർ വിജയ് സാഖറയും