കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹോദര ഭവനിൽ ഇന്ന് വൈകിട്ട് മൂന്നിന് ഗുരുദേവ കൃതിയായ ജനനി നവരത്നമഞ്ജരിയെക്കുറിച്ച് ഡോ. ഗീതാസുരാജ് പ്രഭാഷണം നടത്തും.