കൊച്ചി : റിട്ട. ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഒാഫീസർ മുളവുകാട് തോട്ടുങ്കൽ പി.ആർ. മോഹനൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: കെ.എൻ. സൗദാമിനി (റിട്ട. അദ്ധ്യാപിക, എറണാകുളം ജി.എച്ച്.എസ്). മക്കൾ : നിർമ്മൽ മോഹൻ (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ, കാക്കനാട്), നിമ്മി മോഹൻ (ഡെപ്യൂട്ടി മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, തൃശൂർ ). മരുമക്കൾ : ഡോ. ശാലു ശശി, പി.എം. ഡോൺ.